Plan your ziyarat
Welcome to Keekkott Sayyid Attakoya Thangal Maqam in Chavakkad, Kerala. Approach your visit with respect, remembrance and quiet reflection.
Booking and arrival
- Open the booking service, choose an available date and time, and enter the number of visitors.
- Verify your mobile number and confirm your visitor details. Selecting a time alone does not confirm a booking.
- Check your confirmed visit time before travelling. Keep your digital QR pass ready for entry staff; one pass covers the visitors on your booking.
Visiting hours and availability may vary by date. Check the booking service for current times. You can manage eligible cancellations in My Bookings.
Visiting etiquette
- Wear modest attire and follow staff guidance.
- Silence your phone and be considerate of others.
- Keep your pass private and only show it to entry staff.
Programmes and gatherings
Dhikr gathering
Every Thursday after Maghrib.
Mawlid gathering
On the 24th of every Hijri month: Keekkott Attakoya Uppappa. On the 10th of every Hijri month: Ahlul Aba.
Annual commemorations
- Ramadan 8: Keekkott Valiya Uppappa.
- Safar 24: Keekkott Attakoya Uppappa.
- Muharram 10: Ahlul Aba.
സന്ദർശകർക്കുള്ള മാർഗനിർദേശങ്ങൾ
ചാവക്കാട്ടെ കീക്കോട്ട് സയ്യിദ് ആറ്റക്കോയ തങ്ങൾ മഖാമിലേക്ക് സ്വാഗതം. ആദരവോടെയും ശാന്തതയോടെയും സന്ദർശനം നടത്തുക.
ബുക്കിംഗും പ്രവേശനവും
- ബുക്കിംഗ് സേവനത്തിൽ ലഭ്യമായ തീയതിയും സമയവും സന്ദർശകരുടെ എണ്ണവും തിരഞ്ഞെടുക്കുക.
- മൊബൈൽ നമ്പർ പരിശോധിച്ച് സന്ദർശകരുടെ വിവരങ്ങൾ നൽകി ബുക്കിംഗ് സ്ഥിരീകരിക്കുക. സമയം തിരഞ്ഞെടുത്തതുകൊണ്ട് മാത്രം ബുക്കിംഗ് സ്ഥിരീകരിക്കപ്പെടുന്നില്ല.
- യാത്രയ്ക്ക് മുമ്പ് സ്ഥിരീകരിച്ച സന്ദർശന സമയം പരിശോധിക്കുക. പ്രവേശന ജീവനക്കാരെ കാണിക്കാൻ ഡിജിറ്റൽ QR പാസ് തയ്യാറാക്കി വയ്ക്കുക. ഒരു പാസ് ബുക്കിംഗിലുള്ള എല്ലാ സന്ദർശകർക്കും ബാധകമാണ്.
സന്ദർശന സമയവും ലഭ്യതയും തീയതിക്കനുസരിച്ച് മാറാം. നിലവിലെ സമയം ബുക്കിംഗ് സേവനത്തിൽ പരിശോധിക്കുക. അനുവദനീയമായ ബുക്കിംഗുകൾ എന്റെ ബുക്കിംഗുകൾ വഴി റദ്ദാക്കാം.
സന്ദർശന മര്യാദകൾ
- മാന്യമായ വസ്ത്രം ധരിക്കുകയും ജീവനക്കാരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യുക.
- മൊബൈൽ ഫോൺ നിശ്ശബ്ദമാക്കുക. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുക.
- പാസ് സുരക്ഷിതമായി സൂക്ഷിച്ച് പ്രവേശന ജീവനക്കാരെ മാത്രം കാണിക്കുക.
പരിപാടികളും സദസ്സുകളും
ദിക്ർ ഹൽഖ
എല്ലാ വ്യാഴാഴ്ചയും മഗ്‌രിബിന് ശേഷം
മൗലിദ് സദസ്സ്
എല്ലാ അറബിമാസം 24ന് മഹാനായ കീക്കോട്ട് ആറ്റക്കോയ ഉപ്പാപ്പാടെയും
എല്ലാ അറബിമാസം 10ന് അഹ്‌ലുൽ അബാഇന്റെയും
ആണ്ട് നേർച്ച
- റമദാൻ 8 ന് കീക്കോട്ട് വലിയ ഉപ്പാപ്പാടെ ആണ്ട്
- സഫർ 24 ന് കീക്കോട്ട് ആറ്റക്കോയ ഉപ്പാപ്പാടെ ആണ്ട്
- മുഹറം 10 ന് അഹ്‌ലുൽ അബാഇന്റെ ആണ്ട്
Directions / വഴികാട്ടി
Chavakkad, Kerala, India
Open directions in Google Maps
Contact: keekkottbungalowonline@gmail.com